കര്‍മ്മയോദ്ധ എന്ന ചിത്രത്തിന്റെ പ്രചരണത്തിന് മോഹന്‍ലാല്‍ പുകവലിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ആരോഗ്യ വകുപ്പ് നല്‍കിയ കേസില്‍ മോഹന്‍ലാലിനും, മേജര്‍ രവിക്കും വീണ്ടും സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടു.
ഇവര്‍ക്കെതിരെ ആദ്യം പുറപ്പെടുവിച്ച സമന്‍സ് കൈപ്പറ്റാത്തതിനെതുടര്‍ന്നാണ് കോടതി വീണ്ടും സമന്‍സ് അയച്ചത്.
പുകയില ഉല്‍പ്പന്ന പരസ്യ നിരോധന നിയമം ലംഘിച്ചതിനാണ് കോടതി ഇവര്‍ക്കെതിരെ കേസെടുത്തത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




