മോന്‍സ് ജോസഫ് എംഎല്‍എയുടെ മകന്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു

കോട്ടയം: മോന്‍സ് ജോസഫ് എംഎല്‍എയുടെ മകന്‍ ഇമ്മാനുവല്‍(13) നിര്യാതനായി. കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

വീട്ടുകാര്‍ കയര്‍കുരുങ്ങിയത് കാണ്ടെത്തുമ്പോഴെക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കെ ഇടവെളേയില്‍ കളിക്കാന്‍ പോയതായിരുന്നു. ഇതിനിടയിലാണ് അപകടം പിണഞ്ഞത്.

Share news
error: Content is protected !!
Scroll to Top