മോണോ ആക്ടില്‍ ഒന്നാം സ്ഥാനം

കോഴിക്കോട്: കോഴിക്കോട് വെച്ചു നടന്ന എംഇഎസ് സംസ്ഥാന കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയ വി. ബാദിറ. താനൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

Share news
error: Content is protected !!
Scroll to Top