HIGHLIGHTS : തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊല്ലപ്പെടുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം.
സെക്രട്ടറിയേറ്റ്, വീട് എന്നിവിടങ്ങളില്‍ എവിടങ്ങളില്‍ വച്ചോ പൊതു സ്ഥലത്തുവച്ചോ ആകാം സംഭവനടക്കുകയെന്നാണ് ഭീഷണി. ഒരു മൊബൈല്‍ ഫോണില്‍ നിന്നാണ് കോള്‍ വന്നിരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മലയാള മനോരമ, മാതൃഭൂമി, ജന്മഭൂമി തുടങ്ങിയ പത്രങ്ങളുടെ ഓഫീസിലേക്കാണ് ് അജ്ഞാത സന്ദേശം വന്നത്.

സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.