Section

malabari-logo-mobile

മാസപ്പിറവി അറിയിക്കണം

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്: റമദാന്‍ 29 ബുധനാഴ്ച ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍ അിറയിച്ചു. ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, കെ പി ഹംസ മുസ്ല്യാര്‍, എന്‍ അലി മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുള്‍ഖാദിര്‍ മുസ്ല്യാര്‍, മലപ്പുറം ഖാസി ഒ പി എം സയ്യിദ് മുത്തുക്കോയ തങ്ങള്‍, കൂട്ടായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയുടെ ചുമതല വഹിക്കുന്ന എം പിടി ശാഹിദ മുഹ്‌യിദ്ദീന്‍ അഹ്‌സനി (04942630518,9846502733)എന്നിവര്‍ അറിയിച്ചു. ഫോണ്‍ : 0495 – 2720945,04936 – 203385, 0460 2202041, 0483 2734690,0491 2509888, 0488 5242658.

ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ വിവരം 0495 2703366, 9895271685, 9744933549 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് കോഴിക്കോട് മുഖ്യഖാസി കെ വി ഇമ്പിച്ചമ്മദ് ഹാജി അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News