കോഴിക്കോട് : ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം കഥാകൃത്തും നോവലിസ്റ്റുമായ പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
സച്ചിദാനന്ദന്‍ ചെയന്‍മാനായ എന്‍എസ് മാധവന്‍, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ തിരഞ്ഞെടുത്തത്. കോഴിക്കോട് വെച്ച് ഒക്‌ടോബര്‍ 24 ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര നല്‍കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




