HIGHLIGHTS : മലപ്പുറം :
മലപ്പുറം :ജില്ലയിലെ പരപ്പനങ്ങാടി, വള്ളിക്കുന്നിലും കോഴിക്കോട് ജില്ലയിലെ ചാലിയം ,പാലാഴി, ബേപ്പൂര്‍, ഫറൂഖ് മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. മൂന്ന് നാല്‍ സെക്കെന്റോളം ഭൂചലനം നീണ്ടു നിന്നു. ചലനെ 6 സെക്കന്റ് നീണ്ടു നിന്നു.
ഭൂചലനത്തിന്റെ തീവ്രത അറിവായിട്ടില്ല. ഒരു വര്‍ഷത്തിനിടയില്‍ മൂന്നാം തവണയാണ് കോഴിക്കോട് മലപ്പുറം മേഖലകളില്‍ ഭൂചലനം അനുഭവപ്പെടുന്നത്. രാത്രി 11 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ല.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക