HIGHLIGHTS : ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി കര്‍ണാടക ജയില്‍ കഴിയുന്ന മദനി സമര്‍പ്പിച്ച ജ്യാമ്യ ഹര്‍ജി തള്ളി.
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി കര്‍ണാടക ജയില്‍ കഴിയുന്ന മദനി സമര്‍പ്പിച്ച ജ്യാമ്യ ഹര്‍ജി തള്ളി.
എന്നാല്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ള മദനിയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന് ജഡ്ജി എച്ച് ആര്‍ ശ്രീനിവാസ് ജയിലധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. വിദഗ്ദചികിത്സ ലഭിക്കുന്നില്ലെങ്കില്‍ മദനിക്ക് വിചാരണ കോടതിയെ സമീപിക്കാനും ജഡ്ജി വ്യക്തമാക്കി.
മദനിയെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത് പരപ്പന അഗ്രഹാര ജയിലിലാണ്.