HIGHLIGHTS : തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സിപിഐഎം മുന്‍ജില്ലാ
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സിപിഐഎം മുന്‍ജില്ലാ സെക്രട്ടറി എംഎം മണിയുടെ ജാമ്യപേക്ഷ തള്ളി. തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയാണ് മണിക്ക് ജാമ്യം നിഷേധിച്ചത്.
മണിയുടെ ജാമ്യഹര്‍ജിയില്‍ കോടതി വെള്ളി, ശനി ദിവസങ്ങളില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. അഡ്വക്കേറ്റ് എം കെ ദാമോദരനാണ് വെള്ളിയാഴ്ച മണിക്കുവേണ്ടി ഹാജരായത്.


നാളെ മണിയുടെ റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെയാണ് ജാമ്യഹര്‍ജിയില്‍ കോടതി വിധിപറഞ്ഞത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക