മഞ്ഞിടിഞ്ഞ് സിയാച്ചിനില്‍ 6 സൈനികര്‍ മരിച്ചു

സിയാച്ചിന്‍: മഞ്ഞിടിഞ്ഞ് സിയാച്ചിനിലെ ലഡാക്കില്‍ 6 സൈനീകര്‍ മരിച്ചു. ഒരാളെ കാണാതായി.

ഞായറാഴ്ച രാവിലെ ഹിമാലയത്തിലെ കാരകോറം മേഖലയിലാണ് അപകടമുണ്ടായത്. സമുദ്രനിരപ്പില്‍ നിന്ന് 16,000 അടിയോളം ഉയരത്തിലുള്ള ഹനീഫ് സബ് സെക്ടറില്‍ വിന്യസിപ്പിച്ച ഒന്നാം അസം റെജിമെന്റിലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്.

ലോകത്തെ ഏറ്റവും ഉയരമുള്ള ഭാഗത്തെ സൈന്യത്തെ വന്‍ പണം ചെലവഴിച്ച് വിന്യസിപ്പിക്കുന്നത് പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഉരുകയാണ്.

Share news
error: Content is protected !!
Scroll to Top