HIGHLIGHTS : തിരു: ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കി എന്ന കേസില്‍ പ്രതിപക്ഷ
തിരു: ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കി എന്ന കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദനെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും.
വിജിലന്‍സ് ഡിവൈഎസ്പി കുഞ്ഞന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.

കന്റോണ്‍മെന്റ് ഹൗസില്‍ ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യുക.വി എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷിന്റെ മൊഴികൂടി രേഖപ്പെടുത്തിയാല്‍ അന്വേഷണം പൂര്‍ത്തിയാകും.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക