HIGHLIGHTS : തൃശൂര്‍ : കാലിക്കറ്റ് സര്‍വകലാശാല ഭൂദാനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കും മുസ്ലിംലീഗ്

തൃശൂര്‍ : കാലിക്കറ്റ് സര്‍വകലാശാല ഭൂദാനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കും മുസ്ലിംലീഗ് മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, വൈസ് ചാന്‍സലര്‍ അബ്ദു സലാം എന്നിവര്‍ക്കെതിരെയാണ് കോടതി ഉത്തരവിട്ടത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ നാരായണന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
അന്വോഷണ റിപ്പോര്‍ട്ട് മൂന്നു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം എന്നാണ് അന്വോഷണ ഉത്തരവിട്ടിരിക്കുന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദേശം.