HIGHLIGHTS : ഉഡുപ്പിയിലെ ശ്രീകൃഷണ ക്ഷേത്രത്തിലെ അനാചാരത്തിനെതിരെ
ഉഡുപ്പിയിലെ ശ്രീകൃഷണ ക്ഷേത്രത്തിലെ അനാചാരത്തിനെതിരെ പ്രസംഗിച്ച എംഎ ബേബിക്കെതിരെ കേസെടുത്ത കര്‍ണാടക പോലീസിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് എംഎല്‍ എ വിടി ബല്‍റാം രംഗത്ത്. തന്റെ ഫേസ് ബുക്ക് വാളിലാണ് ബല്‍റാം ഈ വിഷയത്തിലെ തന്റെ പ്രതിഷേധം അറിയിച്ചത്
വിടി ബല്‍റാം തന്റെ ഫേസ് ബുക്കിലെ വാളില്‍ എഴുതിയ കുറിപ്പ്

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക