Edit Content

Section

Edit Content

ബിജിമോള്‍ക്ക് പോലീസ് മര്‍ദ്ധനം;എഡിജിപി അന്വേഷിക്കും.

HIGHLIGHTS : തിരു: സൂര്യനെല്ലി കേസില്‍ പി ജെ

തിരു: സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരെ അന്വേഷണ നടത്തണമെന്നും രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിക്കണെമെന്നും ആവശ്യപ്പെട്ട് ഇടത് മഹിളാ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനിടെ ഇഎസ് ബിജിമോള്‍ എംഎല്‍എയ്ക്ക് പരിക്കേറ്റു. എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം എഡിജിപി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ബിജിമോള്‍ നിയമസഭയില്‍ ഇന്നു നടന്ന സംഭവത്തെ വിശദീകരിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രിയുടെ നടപടി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും തിരുവഞ്ചൂര്‍ വ്യകതമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!