ബിഎസ്പി നേതാവ് വെടിയേറ്റ് മരിച്ചു

HIGHLIGHTS : അസംഗര്‍:ഉത്തര്‍ പ്രദേശില്‍ മുന്‍ എംഎല്‍എയും ബിഎസ്പി നേതാവുമായ

അസംഗര്‍:ഉത്തര്‍ പ്രദേശില്‍ മുന്‍ എംഎല്‍എയും ബിഎസ്പി നേതാവുമായ സര്‍വ്വേശ് സിംഗ് സീപു വെടിയേറ്റു മരിച്ചു. സര്‍വ്വേശിന്റെ അസംഗറിലെ വീട്ടില്‍ മൂന്ന് ബൈക്കുകളിലായി എത്തിയ അഞ്ജാതരാണ് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ സര്‍വ്വേശിന്റെ രണ്ടു സഹായികളും കൊല്ലപെട്ടിട്ടുണ്ട്.

മുന്‍വൈരാഗ്യമാകാം സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

സംഭവത്തില്‍ പോലീസ് അനേ്വഷണം ആരംഭിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!