Section

malabari-logo-mobile

ബാര്‍ബര്‍ ഷോപ്പ് ഉടമയെ കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

HIGHLIGHTS : പരപ്പനങ്ങാടി: പുത്തന്‍പീടിക സ്വദേശിയായ

sameeksha-malabarinews
പരപ്പനങ്ങാടി: പുത്തന്‍പീടിക സ്വദേശിയായ ഉണ്ണിയാലുങ്ങള്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദള്‍ കരീം (47)നെ തന്റെ അഞ്ചപ്പുരയിലെ ബാര്‍ബര്‍ഷോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കടയില്‍ വിശ്മിക്കുന്നതനിടെ ഉണരാതായതോടെ നാട്ടുകാര്‍ ശ്രദ്ധിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: സുഹറ. മക്കള്‍:ജംഷീര്‍(സൗദി), ജാഷിര്‍, ജുബിന്‍(ഡല്‍ഹി),ജാസ്മിന്‍,ജംസിയ. മരുമകന്‍: റഫീഖ്.

ഖബറടക്കം വ്യാഴാഴ്ച്ച പകല്‍ പത്തിന് ചെറമംഗലം ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN പ്രാദേശികം