HIGHLIGHTS : ചേളാരി : നിലവിലെ ബസ്‌സ്‌റ്റോപ്പ്

ചേളാരി : നിലവിലെ ബസ്‌സ്‌റ്റോപ്പ് പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് എപി ഇകെ വിഭാഗങ്ങള്‍ തമ്മില്‍ ചേളാരിയില്‍ സംഘര്‍ഷം.
ദേശീയപാതയില്‍ മേലെ ചേളാരിയില്‍ ചൊവ്വാഴച രാത്രി പത്തരയോടെയാണ് സംഭവം.
എപി വിഭാഗമാണ് പുതിയ ഇവിടെ പുതിയ ബസ്‌സ്റ്റോപ്പ് നിര്‍മിക്കാന്‍ ശ്രമിച്ചത് ഇത് ഇകെ വിഭാഗം തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷം പോലീസ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.
ഇന്ന് പോലീസ് ഇരുകുട്ടരോടും ചര്‍ച്ച നടത്തും
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക