HIGHLIGHTS : ന്യൂ ജനറേഷന് നായകനില്‍ ശ്രദ്ദേയനായ ഫഹദ് ഫാസിലിനേയും വിലക്കാന്‍ നീക്കം.
ന്യൂ ജനറേഷന് നായകരില്‍ ശ്രദ്ദേയനായ ഫഹദ് ഫാസിലിനേയും വിലക്കാന്‍ നീക്കം. നിര്‍മ്മാതാക്കളില്‍ നിന്ന് അഡ്വാന്‍സ് കൈപറ്റിയ ഫഹദ് മറ്റു പടങ്ങളില്‍ അഭിനയിക്കുന്നതിന് എതിരെയാണ് വിലക്കെന്നാണ് സിനിമാ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഫഹദിനെതിരെ പല നിര്‍മ്മാതാക്കളും നിര്‍മ്മാതാക്കളുടെ സംഘടനക്ക് രേഖാമൂലമായിതന്നെ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.


എന്നാല്‍ വിലക്ക് നീക്കാനായി അണിയറയില്‍ ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ചയാരംഭിച്ചതായാണ് അറിയാന്‍ കഴിയുന്നത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക