കൊച്ചി: പ്രധാനമന്ത്രി മന്മോഹന് സിംഗ് ഇന്ന് കൊച്ചിയിലെത്തും. ര്ടു ഗിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന അദേഹം ഇന്ന് വൈകീട്ട് 3.50 ന് പ്രത്യേക വിമാനത്താവലത്തില്‍ കൊച്ചി വിമാനത്താവലത്തില്‍ ഇറങ്ങും.
കൊച്ചി റിഫൈനറി സംയോജിത വികസന പദ്ധതിയുടെയും പ്രവാസി ഭാരതിയ ദിവസിന്റെയും ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്.
വെല്ലിംഗ്ടണ്‍ ഐലന്റിലെ താജ് വിവന്റയിലാണ് പ്രധാനമന്ത്രിയുടെ താമസമൊരുക്കിയിരിക്കുന്നത്്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




