HIGHLIGHTS : ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ വസതിക്കുനേരെ അണ്ണാ ഹസാരെ
ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ വസതിക്കുനേരെ അണ്ണാ ഹസാരെ കല്ലേറു നടത്തി. പ്രതിഷേധ പ്രകടനം നടക്കുന്നതിനിടയിലാണ് പ്രവര്‍ത്തകര്‍ കല്ലേറു നടത്തിയത്.
പ്രതിഷേധക്കാര്‍ ഗവണ്‍മെന്റിനെതിരായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിന് കാരണമായി തീര്‍ന്നത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സൈനീകര്‍ സമരാനുകൂലികളെ അറസ്റ്റ് ചെയ്തു നീക്കി.
സര്‍ക്കാര്‍ അഴിമതിക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹസാരെ സംഘം കഴിഞ്ഞ മൂന്ന് ദിവസമായി ലിരാഹാര സമരം തുടര്‍വന്നു വരികയാണ്.