HIGHLIGHTS : പരപ്പനങ്ങാടി: ഡീസല്‍ വിലവര്‍ധനവിലും പാചക വാതക സബ്സിഡി
പരപ്പനങ്ങാടി: ഡീസല്‍ വിലവര്‍ധനവിലും പാചക വാതക സബ്സിഡി പരിമിതപെടുത്തയതിലും പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.
ജില്ലാ മണ്ഡലം നേതാക്കളായ കാട്ടേരി സെയ്തലവി, പി കെ വേലായുധന്, എംപി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, പട്ടാളത്തില്‍ നാരായണന്, കേടക്കളത്തില്‍ വിജയന്,ഇ എസ് സുലൈമാന്‍ മാസ്റ്റര്‍, വി. ഖാദര്‍ ഹാജി, എന്‍ കെ സെയ്തലവിഹാജി, എന്‍ കെ സെയ്തലവി ഹാജി എന്നിവര്‍ നേതൃത്വം നല്കി.

English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക