HIGHLIGHTS : ദില്ലി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ
ദില്ലി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രഥമ പൗരനായി പ്രണബ് മൂഖര്‍ജിയെ തെരഞ്ഞെടുത്തു.
ഇന്ത്യയുടെ 13-ാമത് രാഷ്ട്രപതിയാണ് പ്രണബ് മൂഖര്‍ജി. പിഎം സാങ്മയെ തോല്‍പ്പിച്ചാണ് പ്രണബ് വിജയിച്ചത്. പ്രണബ് മൂഖര്‍ജി രാഷ്ട്രപതിയായി ജൂലൈ 25 ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക