പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടും

തിരു: തിങ്കളാഴ്ച സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഓള്‍കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍, ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളി.ം ട്രേഡേഴ്‌സ് എന്നിവര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്.

പെട്രോളിന്റെയും പെട്രോളിയം ഉല്പന്നങ്ങളുടെയും വില കുറയ്ക്കുക നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം നടത്തുന്നത്.

Share news
error: Content is protected !!
Scroll to Top