HIGHLIGHTS : തിരു:പി ഗോവിന്ദപ്പിളള ഓര്‍മ്മയായി. പതിനായിരങ്ങളുടെ
തിരു:പി ഗോവിന്ദപ്പിളള ഓര്‍മ്മയായി. പതിനായിരങ്ങളുടെ അന്ത്യോപചാരങ്ങളേറ്റു വാങ്ങി ഔദ്യാഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ അദേഹത്തെ സംസ്‌കരിച്ചു.
എകെജി സെന്ററിലും വിജെടി ഹാളിലും സമൂഹത്തിന്റെ നാനാ തുറയിലുള്ളവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തയിരുന്നു.

ഇന്നലെ രാത്രി 11.30 മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരലത്തിന്റെ വിജ്ഞാനമണ്ഡലത്തിന് പിജിയുടെ വിടവാങ്ങല്‍ കനത്ത നഷ്ടം തന്നെയാണ്.
MORE IN പ്രധാന വാര്‍ത്തകള്‍
