പികെഅവറു(68)നിര്യാതനായി

avaru ,parappanangadiപരപ്പനങ്ങാടി: പാലത്തിങ്ങൽ പുറ്റാട്ട്തറയിലെ പൂച്ചേങ്ങല്‍ കുന്നത്ത് അഹമ്മദ് എന്നവരുടെ മകന്‍ പികെഅവറു(68)നിര്യാതനായി.മാതാവ്: തിത്തിരികുട്ടി. ഭാര്യ:ഫാത്തിമ . മക്കൾ: സക്കിർ ,ശിഹാബ്, നിസാർ, ഖലീൽ, സഹീറ ബാനു.
മരുമക്കൾ: മുനീർ, സൗദ, ഫാത്തിമ ഷെറിൻ, സഫ് വാന,
സഹോദരങ്ങൾ :ഫാത്തിമക്കുട്ടി, മിതുനുട്ടി, മുഹമ്മദ്, ഹംസ, സുഹ്റ.

Related Articles