HIGHLIGHTS : പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജ് അദ്ധ്യാപകനായ അജീഷ്(28) നെ ഒഴിക്കില്‍പ്പെട്ട് കാണാ...
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജ് അദ്ധ്യാപകനായ അജീഷ്(28) നെ ഒഴിക്കില്‍പ്പെട്ട് കാണാതായി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടൊണ് കാണാതായത്.
തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും മുങ്ങല്‍ വിദഗ്ദ്ധരും തെരച്ചില്‍ തുടരുകയാണ്.

പരപ്പനങ്ങാടി പുത്തന്‍പീടികയിലെ കളരിക്കല്‍ ആലിഹസ്സന്റെ മകനാണ് അജീഷ്. ഹര്‍ത്താല്‍ ദിനത്തില്‍ പുഴയില്‍ കുളിക്കാനായി ചുഴലി പാലത്തിന് താഴെയുള്ള കുളിക്കടവില്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.