പാചകം

ചിക്കന്‍ മഞ്ചൂരിയന്‍

ചേരുവകള്‍:

കോഴി കഷ്ണങ്ങളാക്കിയത് – 500 ഗ്രാം
മൈദ – 3 ടേബിള്‍ സ്പൂണ്‍
സോയാസോസ് – 4 ടേബിള്‍ സ്പൂണ്‍
ചില്ലിസോസ് – 2 ടേബിള്‍ സ്പൂണ്‍
എണ്ണ – വരുക്കാന്‍ പാകത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

സോയാസോസും, ചില്ലി സോസും, മൈദയും, കുറച്ച് എണ്ണയും ന്നായി യോജിപ്പിച്ച് ഇറച്ചി കഷ്ണങ്ങളില്‍ പുരട്ടി ഒരു മണിക്കൂര്‍ വെക്കുക ശേഷം ചൂടായ എണ്ണയിലിട്ട് ബ്രൗണ്‍ നിറമാവുമ്പോള്‍ വറുത്ത് കോരുക.

 

Share news
error: Content is protected !!
Scroll to Top