പാകിസ്ഥാനില്‍ രണ്ടു ഫാക്ടറികളില്‍ തീപിടുത്തം; 160 മരണം

ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ രണ്ട് ഫാക്ടറികളിലുണ്ടായ തീപിടുത്തതത്തില്‍ 160 പേര്‍ മരിച്ചു. ലാഹോറിലെ വസ്ത്ര നിര്‍മ്മാണ ശാലയിലും കറാച്ചിയിലെ ചെരുപ്പ് നിര്‍മ്മാണ ഫാക്ടറിയിലുമാണ് അഗ്നിബാധ ഉണ്ടായത്.  ഫാക്ടറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം.

വെന്തുമരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടു ന്നു.

ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത് എന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.

Share news
error: Content is protected !!
Scroll to Top