Section

malabari-logo-mobile

പരപ്പനങ്ങാടി റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന് അനുമതി.

HIGHLIGHTS : പരപ്പനങ്ങാടി : നിരവധി വര്‍ഷങ്ങളായി പരപ്പനങ്ങാടി നിരന്തരം

sameeksha-malabarinews
പരപ്പനങ്ങാടി : നിരവധി വര്‍ഷങ്ങളായി പരപ്പനങ്ങാടിക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്ന ഫൂട്ട് ഓവര്‍ ബ്രിഡ്ജിന് റെയില്‍വേയുടെ പച്ചക്കൊടി. റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണത്തിനായി 66.06 ലക്ഷം രൂപ അനുവദിച്ചു. ജൂലൈ മാസത്തോടെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങും.

എന്നാല്‍ ഈ ഫൂട്ട് ഓവര്‍ബ്രിഡ്ജില്‍ നിന്ന് ഇരുവശത്തുമുള്ള റോഡിലേക്കിറങ്ങാന്‍ വഴിയൊരുന്ന സംവിധാനം ഉണ്ടാകുമോ എന്ന കാര്യം തീരുമാനമായിട്ടില്ല. ഇത്തരം സംവിധാനം ഉണ്ടാവണമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ പരപ്പനങ്ങാടിയെ ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയതായി പ്രഖ്യാപിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN പ്രാദേശികം