പതിനേഴുകാരിയുമായി ഒളിച്ചോടിയ പൂജാരി പിടിയില്‍

കൊല്ലം : പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയുമായി ഒളിച്ചോടിയ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തുറവൂര്‍ കുറ്റിയത്തോട് വടക്കമണലില്‍ വീട്ടില്‍ ഹരീഷ് (20) ആണ് പിടിയിലായത്. പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ കോട്ടയം കുമരകത്തു വെച്ചാണ് പാരിപ്പള്ളി എസ് ഐ മോഹന്‍കുമാറും സംഘവും പിടികൂടിയത്. പ്രതിയെ ഇന്നലെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

 

Share news
error: Content is protected !!
Scroll to Top