HIGHLIGHTS : ദില്ലി : രാജ്യവ്യാപകമായി ബാങ്കിങ് മേഖലയിലെ
ദില്ലി : രാജ്യവ്യാപകമായി ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍ ആരംഭിച്ച പണിമുടക്ക് തുടരുന്നു. ബാങ്കിങ് നിയമ ഭേദഗതി ബില്ല് പുറംതൊഴില്‍ കരാര്‍ ജോലി എന്നിവയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ഇന്നലെ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാര്‍ മുംബൈയില്‍ നടത്തിയ റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.
കേരളത്തില്‍ സമരം പൂര്‍ണമാണ് സമരത്തെ തുടര്‍ന്ന് ബാങ്കിങ് മേഖലയിലെ മുഴുവന്‍ സേവനങ്ങളും സംസ്ഥാനത്തെ പല എടിഎം കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നില്ല.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക