HIGHLIGHTS : തിരു: കാര്‍ണാടകത്തില്‍ പക്ഷിപ്പനി കണ്ടതിനെ തുടര്‍ന്ന് കേരളത്തിലേക്ക് കോഴി
തിരു: കാര്‍ണാടകത്തില്‍ പക്ഷിപ്പനി കണ്ടതിനെ തുടര്‍ന്ന് കേരളത്തിലേക്ക് കോഴി ഇറക്കുമതി ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഇളവ്. തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴി, കോഴി ഉല്‍പ്പനങ്ങളുടെ കടത്ത് നിബന്ധനകള്‍ക്കു വിധേയമായി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇറക്കുമതി പുനസ്ഥാപിക്കും.
കര്‍ണ്ണാടകയിലെ ഹസര്‍ഗട്ട ഫാമില്‍ സ്ഥിരീകരിച്ച പക്ഷിപ്പനി മറ്റൊരിടത്തേക്കും വ്യാപിക്കാത്ത സാചര്യത്തിലും തമിഴ്‌നാട്ടില്‍ ഇതുവരെ പക്ഷിപ്പനി ബാധ കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിലുമാണ് ഈ നടപടി.
