നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം : മലപ്പുറം

വിജയിച്ച സ്ഥാനാര്‍ഥി, പാര്‍ട്ടി, നേടിയ വോട്ട്‌, ഭൂരിപക്ഷം, തൊട്ട്‌ പുറകിലുള്ള സ്ഥാനാര്‍ഥികള്‍, അവര്‍ക്ക്‌ ലഭിച്ച വോട്ടുകള്‍ ക്രമത്തില്‍ താഴെ കൊടുക്കുന്നു.
33)കൊണ്ടോട്ടി – ടി.വി. ഇബ്രാഹിം- (ഐ.യു.എം.എല്‍.-69668(10654), കെ.പി ബീരാന്‍ കുട്ടി (സ്വതന്ത്രന്‍-59014 ), കെ. രാമചന്ദ്രന്‍ (ബി.ജെ.പി-12513), നാസറുദ്ധീന്‍ എളമരം (എസ്‌.ഡി.പി.ഐ -3667), സലീം വാഴക്കാട്‌ (ഡബ്ലിയു.പി.ഐ -2344), നോട്ട(581), അബ്‌ദുല്‍ ഗഫൂര്‍ വാവുര്‍ (പി.ഡി.പി – 566), കെ.പി. വീരാന്‍കുട്ടി (സ്വതന്ത്രന്‍-442) , സുല്‍ഫീക്കറലി അമ്പാളില്‍ (സ്വതന്ത്രന്‍ -316), ഖദീജ (സ്വതന്ത്ര -267), ഇബ്രാഹീം ചോലക്കാട്‌ (സ്വതന്ത്രന്‍ -176)
34)ഏറനാട്‌ – പി.കെ. ബഷീര്‍ (ഐ.യു.എം.എല്‍.- 69048(12893), കെ.ടി. അബ്‌ദുറഹ്മാന്‍ (സ്വതന്ത്രന്‍- 56155), കെ.പി. ബാബുരാജ്‌ മാസ്റ്റര്‍ തുണ്ടത്തില്‍ (ബി.ജെ.പി.- 6055), ഉമ്മര്‍ ചേലക്കോട്‌ (എസ്‌.പി – 1298), വേലായുധന്‍ (ബി.എസ്‌.പി – 885), കെ.ടി. അബ്‌ദുള്‍ റഹിമാന്‍ (സ്വതന്ത്രന്‍ – 825), ഫറൂഖ്‌ ചെങ്ങറ (പി.ഡി.പി -536), നോട്ട (461), വി.കെ. ബഷീര്‍ വള്ളക്കാട്ടുതൊടി (സ്വതന്ത്രന്‍ – 245), ഷഹനാസ്‌ (സ്വതന്ത്രന്‍ -193), പി.കെ. ബഷീര്‍ പാലാട്ടുകുഴിയന്‍ (സ്വതന്ത്രന്‍ – 149).
35)നിലമ്പൂര്‍ -പി.വി. അന്‍വര്‍ (സ്വതന്ത്രന്‍-77858(11504), ആര്യാടന്‍ ഷൗക്കത്ത്‌ (ഐ.എന്‍.സി.-66354), ഗിരീഷ്‌ മേക്കാട്ട്‌ (ബി.ഡി.ജെ.എസ്‌.-12284),കെ. ബാബുമണി (എസ്‌.ഡി.പി.ഐ – 4751), നോട്ട (1256)
36)വണ്ടൂര്‍- എ.പി. അനില്‍കുമാര്‍ (ഐ.എന്‍.സി-81964(23864), കെ. നിഷാന്ത്‌ (സി.പി.ഐ.എം-58100), സുനിത മോഹന്‍ദാസ്‌ (ബി.ജെ.പി.-9471), കൃഷ്‌ണന്‍ കുനിയില്‍ (ഡബ്ലിയു.പി.ഐ- 3399), കൃഷ്‌ണന്‍ എരഞ്ഞിക്കല്‍ (എസ്‌.ഡി.പി.ഐ – 1178), വേലായുധന്‍ വെന്നിയൂര്‍ (പി.ഡി.പി- 920), നോട്ട (808)
37)മഞ്ചേരി – അഡ്വ.എം. ഉമ്മര്‍ (ഐ.യു.എം.എല്‍.-69779(19616), അഡ്വ.കെ. മോഹന്‍ദാസ്‌ (സി.പി.ഐ.-50163), അഡ്വ.സി. ദിനേശ്‌ (ബി.ജെ.പി.-11223), കെ.എ. സവാദ്‌ (ഡബ്ലിയു.പി.ഐ- 2503), സി.എച്ച്‌ . അഷ്‌റഫ്‌ (എസ്‌.ഡി.പി.ഐ – 2357), മോയിന്‍ ബാപ്പു (പി.ഡി.പി – 1121), നോട്ട (913), വി.എം. മുസ്‌തഫ (സ്വതന്ത്രന്‍ – 887)
38)പെരിന്തല്‍മണ്ണ – മഞ്ഞളാംകുഴി അലി (ഐ.യു.എം.എല്‍.-70990(579), വി.ശശികുമാര്‍ (സി.പി.ഐ-എം- 70411), അഡ്വ. എം.കെ. സുനില്‍ (ബി.ജെ.പി.-5917), സലീം മമ്പാട്‌ (ഡബ്ലിയു.പി.ഐ- 1757), സുനിയ സിറാജ്‌ (എസ്‌.ഡി.പി.ഐ – 698), പാലത്തിങ്ങല്‍ അബൂബക്കര്‍ (സ്വതന്ത്രന്‍ – 671), നോട്ട (507), സയ്യിദ്‌ മുസ്‌തഫ പൂക്കോയ തങ്ങള്‍ (പി.ഡി.പി – 335), അന്‍വര്‍ ഷക്കീല്‍ ഒമര്‍ (സ്വതന്ത്രന്‍ – 125)
39)മങ്കട – ടി.എ. അഹമ്മദ്‌ കബീര്‍ (ഐ.യു.എം.എല്‍.-69165(1508)), അഡ്വ.ടി.കെ റഷീദലി (സി.പി.ഐ.എം-67657), ബി. രതീഷ്‌ (ബി.ജെ.പി.-6641), ഹമീദ്‌ വാണിയമ്പലം(ഡബ്ലിയു.പി.ഐ – 3999),എ.എ. റഹീം(എസ്‌.ഡി.പി.ഐ-1456) നോട്ട-(479), ഒ.ടി. ഷിഹാബ്‌- (പി.ഡി.പി.-273), അഹമ്മദ്‌ കബീര്‍ മുറ്റേങ്ങാടന്‍ (സ്വതന്ത്രന്‍-218),എം.കെ. അഹമ്മദുള്‍ കബീര്‍ (സ്വതന്ത്രന്‍- 119), അന്‍വര്‍ ഷക്കീല്‍ ഒമര്‍ (സ്വതന്ത്രന്‍- 92)
40)മലപ്പുറം – പി. ഉബൈദുള്ള (ഐ.യു.എം.എല്‍.-81072(35672), അഡ്വ. കെ.പി.സുമതി (സി.പി.ഐ.എം.-45400), ബാദുഷ തങ്ങള്‍ കെ.എന്‍. (ബി.ജെ.പി.-7211), ഇ.സി. ആയിശ (ഡബ്ലിയു.പി.ഐ- 3330), ജലീല്‍ നീലാമ്പ്ര (എസ്‌.ഡി.പി.ഐ- 2444), അഷ്‌റഫ്‌ പുല്‍പ്പററ (പി.ഡി.പി- 1550), നോട്ട (826)
41)വേങ്ങര -പി.കെ. കുഞ്ഞാലിക്കുട്ടി (ഐ.യു.എം.എല്‍.- 72181(38057), അഡ്വ.പി.പി. ബഷീര്‍ (സി.പി.ഐ.എം.- 34124), പി.ടി. ആലി ഹാജി (ബി.ജെ.പി.- 7055), കല്ലന്‍ അബൂബക്കര്‍ മാസ്റ്റര്‍ (എസ്‌.ഡി.പി.ഐ- 3049), സുരേന്ദ്രന്‍ കരിപ്പുഴ (ഡബ്ലിയു.പി.ഐ- 1864), സുബൈര്‍ സബാഹി (പി.ഡി.പി -1472), നോട്ട -531)
42)വള്ളിക്കുന്ന്‌ – അബ്‌ദുല്‍ ഹമീദ്‌ മാസ്റ്റര്‍ (ഐ.യു.എം.എല്‍.-59720(12610), അഡ്വ. ഒ.കെ. തങ്ങള്‍ (ഐ.എന്‍.എല്‍.-47110 ), ജനചന്ദ്രന്‍ മാസ്റ്റര്‍ (ബി.ജെ.പി-22887). നിസാര്‍ മേത്തര്‍ (പി.ഡി.പി -2975), ഹനീഫാ ഹാജി (എസ്‌.ഡി.പി.ഐ- 2499), നോട്ട (752), പ്രവീണ്‍കുമാര്‍ (ബി.എസ്‌.പി – 705), അനസ്‌ കൊടക്കാടകത്ത്‌ (സി.പി.ഐ(എം.എല്‍) റെഡ്‌സ്റ്റാര്‍ – 262), ബാലകൃഷ്‌ണന്‍ മണീരി (സ്വതന്ത്രന്‍ -192), അബൂബക്കര്‍ കെ.കെ (സ്വതന്ത്രന്‍ – 176), അബ്‌ദുല്‍ നാസര്‍ (സ്വതന്ത്രന്‍ – 106), വി.പി പത്മകുമാര്‍ (സ്വതന്ത്രന്‍ – 100)
43)തിരൂരങ്ങാടി – പി.കെ അബ്‌ദുറബ്‌ (ഐ.യു.എം.എല്‍.-62927(6043), നിയാസ്‌ പുളിക്കലകത്ത്‌ (സ്വതന്ത്രന്‍- 56884), പി.വി ഗീതാമാധവന്‍ (ബി.ജെ.പി.- 8046), കെ.സി. നസീര്‍ (എസ്‌.ഡി.പി.ഐ – 2478), മല്ലിയത്ത്‌ അബ്‌ദുറസാഖ്‌ ഹാജി (പി.ഡി.പി – 1902), മിനുമുംതാസ്‌ (ഡബ്ലിയു.പി.ഐ- 1270), നോട്ട (630), നിയാസ്‌ പാറോളി, (സ്വതന്ത്രന്‍ – 541), ഹനീഫ (സ്വതന്ത്രന്‍ – 294), നിയാസ്‌ താഴത്തേതില്‍ (സ്വതന്ത്രന്‍ -181), യൂനസ്‌ സലീം പൂഴിതറ (സി.പി.ഐ(എം.എല്‍) റെഡ്‌സ്റ്റാര്‍ – 93)
44)താനൂര്‍ – വി. അബ്‌ദുറഹിമാന്‍ (എന്‍.എസ്‌.സി.- 64472(4918), അബ്‌ദുറഹ്മാന്‍ രണ്ടത്താണി (ഐ.യു.എം.എല്‍.-59554),പി.ആര്‍. രശ്‌മില്‍നാഥ്‌ (ബി.ജെ.പി.- 11051), അഷ്‌റഫ്‌ വൈലത്തൂര്‍ (ഡബ്ലിയു.പി.ഐ- 1291), കെ.കെ. മജീദ്‌ കാസിമി (എസ്‌.ഡി.പി.ഐ- 1151), അന്‍വര്‍ പന്നിക്കണ്ടത്തില്‍ (പി.ഡി.പി – 858), പി.ടി. ഉണ്ണി (സ്വതന്ത്രന്‍ – 708), വി. അബ്‌ദുറഹിമാന്‍ വയങ്ങാട്ടില്‍ (സ്വതന്ത്രന്‍- 672), നോട്ട (569), വി. അബ്‌ദുറഹിമാന്‍ വരിക്കോട്ടില്‍ (സ്വതന്ത്രന്‍ – 172), എന്‍. രാമകൃഷ്‌ണന്‍ മാസ്റ്റര്‍ (സ്വതന്ത്രന്‍ – 139), താമി (സ്വതന്ത്രന്‍ – 81), വി. അബ്‌ദുറഹിമാന്‍ വായരകത്ത്‌ (സ്വതന്ത്രന്‍ – 66), അബ്‌ദുറഹിമാന്‍ പുത്തന്‍ മാളിയക്കല്‍ (സ്വതന്ത്രന്‍ – 54)
45)തിരൂര്‍ – സി. മമ്മൂട്ടി (ഐ.യു.എം.എല്‍.- 73432(7061), ഗഫൂര്‍ പി. ലില്ലീസ്‌ (എന്‍.എസ്‌.സി.- 66371), എം.കെ. ദേവിദാസന്‍ (ബി.ജെ.പി.- 9083), ഗണേഷ്‌ വടേരി (ഡബ്ലിയു.പി.ഐ- 2001), ഇബ്രാഹീം തിരൂര്‍ (എസ്‌.ഡി.പി.ഐ- 1828), ഷമീര്‍ പയ്യങ്ങാടി (പി.ഡി.പി – 1276), ഇ.കെ. ഗഫൂര്‍ (സ്വതന്ത്രന്‍ – 791), നോട്ട (692), മമ്മുട്ടി മുയ്യരികണ്ടി (സ്വതന്ത്രന്‍ – 485), സഹദേവന്‍ (സ്വതന്ത്രന്‍ – 402), മമ്മുട്ടി കൂലിപറമ്പന്‍ (സ്വതന്ത്രന്‍ – 201), മമ്മുട്ടി മണ്ടംകണ്ടി (സ്വതന്ത്രന്‍ – 132), ബാപ്പു വടക്കായില്‍ (സ്വതന്ത്രന്‍ – 60)
46)കോട്ടക്കല്‍ – ആബിദ്‌ ഹുസൈന്‍ തങ്ങള്‍ (ഐ.യു.എം.എല്‍.- 71768(15042), എന്‍.എ. മുഹമ്മദ്‌ കുട്ടി (മമ്മുട്ടി) (എന്‍.സി.പി.- 56726), വി. ഉണ്ണികൃഷ്‌ണന്‍ മാസ്റ്റര്‍ (ബി.ജെ.പി.- 13205), നെയ്യാത്തൂര്‍ കുഞ്ഞിമുഹമ്മദ്‌ (പി.ഡി.പി – 2763), കെ.പി.ഒ റഹ്മത്തുള്ള (എസ്‌.ഡി.പി.ഐ – 1719), നോട്ട (806), സി. മുഹമ്മദ്‌ കുട്ടി (സ്വതന്ത്രന്‍ – 579), വില്ലന്‍ മുഹമ്മദ്‌ കുട്ടി (സ്വതന്ത്രന്‍ – 429), ബിന്ദു ദേവരാജന്‍ (സ്വതന്ത്ര – 223), സൈനുല്‍ ആബിദ്‌ തങ്ങള്‍ (സ്വതന്ത്രന്‍ – 150), ബീരാന്‍ .കെ (സ്വതന്ത്രന്‍ – 105)
47)തവനൂര്‍ – ഡോ. കെ.ടി. ജലീല്‍ (സ്വതന്ത്രന്‍- 68179(17064), ഇഫ്‌തികാറുദ്ദീന്‍ മാസ്റ്റര്‍ (ഐ.എന്‍.സി- 51115), രവി തേലത്ത്‌ (ബി.ജെ.പി.- 15801), പി.കെ. ജലീല്‍ പറകുഴിയില്‍ (എസ്‌.ഡി.പി.ഐ -2649), അലി കാടാമ്പുഴ (പി.ഡി.പി – 1077), മുഹമ്മദ്‌ പൊന്നാനി (ഡബ്ലിയു.പി.ഐ- 1007), ഇഫിതിഖാറുദ്ദീന്‍ . പി.പി (സ്വതന്ത്രന്‍ – 601), നോട്ട (473), അപ്പുണ്ണി ഒ.വി (സ്വതന്ത്രന്‍ – 443), കെ.ടി. ജലീല്‍ കാഞ്ഞിരതൊടിക (സ്വതന്ത്രന്‍ – 272), കെ.എ. ജലീല്‍ കോട്ടിലില്‍ (സ്വതന്ത്രന്‍ – 251), സോണിയ പിന്റോ (സ്വതന്ത്ര – 133), കെ.ടി. ജലീല്‍ കുന്നത്തൊടി (സ്വതന്ത്രന്‍ – 124)
48)പൊന്നാനി -പി. ശ്രീരാമകൃഷ്‌ണന്‍ (സി.പി.ഐ.എം.- 69332(15640), പി.ടി അജയ്‌ മോഹന്‍ (ഐ.എന്‍.സി.- 53692), കെ.കെ. സുരേന്ദ്രന്‍ (ബി.ജെ.പി.- 11662), എം.എം. ഷക്കീര്‍ ((ഡബ്ലിയു.പി.ഐ- 2048), മൊയ്‌തുണ്ണി ഹാജി (പി.ഡി.പി – 1857), അബ്‌ദുല്‍ ഫത്താഹ്‌ (എസ്‌.ഡി.പി.ഐ – 1659), നോട്ട (604), സിന്ധുകുമാരി. പി.എസ്‌ (സ്വതന്ത്ര – 386), അജയ്‌മോഹന്‍ (സ്വതന്ത്രന്‍ – 240), രാമകൃഷ്‌ണന്‍ പുതുശ്ശേരി (സ്വതന്ത്രന്‍ – 140), രാമകൃഷ്‌ണന്‍ ഞവണേങ്ങാട്ട്‌ (സ്വതന്ത്രന്‍ – 82), കൊയിലന്‍ രാമകൃഷ്‌ണന്‍ (സ്വതന്ത്രന്‍ 61)

Related Articles