HIGHLIGHTS : നന്നമ്പ്ര: നന്നമ്പ്ര പഞ്ചായത്തില്‍ സ്വാതന്ത്ര്യദിനത്തില്‍
നന്നമ്പ്ര: നന്നമ്പ്ര പഞ്ചായത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശിപതാക അലക്ഷ്യമായി സ്ഥാപിച്ച് അപമാനിച്ചതായി പരാതി.
കൊടിമരത്തില്‍ പതാക ഉയര്‍ത്തുന്നതിന് പകരം പഞ്ചായത്തിന്റെ രണ്ടാം നിലയില്‍ അലക്ഷ്യമായി കെട്ടിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിരയാക്കിയത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക