HIGHLIGHTS : ചെന്നൈ: പ്രശസ്ത സിനിമാ താരം സുകുമാരിക്ക് തീ പൊള്ളലേറ്റു.
ചെന്നൈ: പ്രശസ്ത സിനിമാ താരം സുകുമാരിക്ക് തീ പൊള്ളലേറ്റു. ക്ഷേത്ര ദര്‍ശനത്തിനിടെയായിരുന്നു അവര്‍ക്ക് തീപൊള്ളലേറ്റത്.
ഇന്ന് രാവിലെ ചെന്നൈലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു സുകുമാരി. ക്ഷേത്രത്തില്‍ തൊഴുതുകൊണ്ടിരിക്കെ കത്തിച്ചു വച്ചിരുന്ന നിലവിളക്കില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്നാണ് പൊള്ളലേറ്റത്.
ഉടന്‍ തന്നെ സുകുമാരിയെ ചെന്നൈലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക