ധനമന്ത്രി പെൻഷൻകാരുടെ സംഘടനകളുമായി ചർച്ച നടത്തും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ സംഭാവനയായി നൽകുന്നതുമായി ബന്ധപ്പെട്ട് ഡോ. ടി.എം. തോമസ് ഐസക്ക് 22ന് വൈകീട്ട് 4.30ന് സെക്രട്ടറിയേറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ പെൻഷൻകാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും.

Share news
error: Content is protected !!
Scroll to Top