ദേവസ്വം : വിശ്വാസികള്‍ക്ക് മാത്രം വോട്ടവകാശം.

HIGHLIGHTS : തിരു: വിശ്വാസികളായ എംഎല്‍എ മാര്‍കക് മാത്രം വോട്ടവകാശം

തിരു: വിശ്വാസികളായ എംഎല്‍എ മാര്‍കക് മാത്രം വോട്ടവകാശം അനുവദിക്കുന്ന ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. വോട്ട്‌ചെയ്യണമെങ്കില്‍ എംഎല്‍എ സത്യവാങ്മൂലം നല്‍കണം.

ഇനിമുതല്‍ ബോര്‍ഡിലെ വനിതസംവരണവും പട്ടിക സംവരണവും ഒന്നാക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!