HIGHLIGHTS : ദീപാവലിയാഘോഷങ്ങള്‍ പൊടിപൊടിക്കാന്‍
ദീപാവലിയാഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ ഇത്തവണ തമഴകത്ത് നിന്ന് എത്തുന്നത് ചിന്നദളപതി വിജയ് ആണ്. മുരുഗദാസ് സംവിധാനം ചെയ.്്ത തുപ്പാക്കി ഇപ്പോള്‍ തന്നെ ലക്ഷങ്ങള്‍ വാരി കഴിഞ്ഞു. 12 ദിവസം കൊണ്ട് 12ലക്ഷത്തിലധികം പേര്‍ യു ട്യൂബില്‍ ഊ ചിത്രത്തിന്റ ട്രെയിലര്‍ കണ്ട് കഴിഞ്ഞു.
[youtube]http://www.youtube.com/watch?v=aW_j4pNvG98[/youtube]

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക