തൃശൂര്‍ പൂരം നിലവിലെ എല്ലാ ആചാരങ്ങളോടെയും നടത്തും

തിരുവനന്തപുരം:തൃശൂര്‍ പൂരം മാറ്റമില്ലാതെ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. വെടിക്കെട്ട് ഉള്‍പ്പെടെ നിലവിലെ എല്ലാ ആചാരങ്ങളോടെയും പൂരം നടത്തും. ആവശ്യമായ സുരക്ഷ ഒരുക്കുമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top