HIGHLIGHTS : തിരു : തിലകന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി.
തിരു : തിലകന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. കിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തിലകനെ കണ്ടശേഷം ആരോഗ്യമന്ത്രി വി എസ് ശിവകുമാറാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. തിലകന്റെ ചികിത്സാ ചിലവ് ഗവണ്മെന്റ് വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
അതെസമയം തിലകന്റെ ചികിത്സക്കാവശ്യമായ ചിലവ് താരസംഘടനയായ ‘അമ്മ’ വഹിക്കുമെന്ന് നടന് മമ്മുട്ടി അറിയിച്ചു. ആശുപത്രിയില്‍ മനും നടനുമായ ദുല്‍ഖര്‍ സല്‍മാനോടൊപ്പം തിലകനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

