തിരൂരില്‍ സര്‍ക്കാര്‍ ഹോട്ടല്‍ മാനെജ്‌മെന്റ് കോഴ്‌സ്

HIGHLIGHTS : തിരൂര്‍: തിരൂരിലെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റൂട്ടില്‍ ഹോട്ടല്‍ മാനെജ്‌മെന്റ് കോഴ്‌സുകള്‍ക്ക്

തിരൂര്‍: തിരൂരിലെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റൂട്ടില്‍ ഹോട്ടല്‍ മാനെജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രെന്റ് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബവ്‌റിജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി. യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രോസ്‌പെക്റ്റസും അപേക്ഷ ഫോമും ഇന്‍സ്റ്റിറ്റൂട്ടില്‍ ലഭിക്കും. ഫോണ്‍ 0494 2430802, 9895510650.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!