താനൂര്‍ മിനി സിവില്‍ സ്റ്റേഷന് മൂന്നരക്കോടി അനുവദിച്ചു

താനൂര്‍ : താനൂര്‍ മിനി സിവില്‍ സ്റ്റേഷന് ഭരണാനുമതിയായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നരക്കോടി വിനിയോഗിച്ചാണ് കെട്ടിടം പണി. ആറു ലക്ഷം രൂപ ഐടി അനുബന്ധ സൗകര്യത്തിന് ചെലവഴിക്കും. ബ്ലോക്ക് ഓഫീസ് പരിസരത്താണ് മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top