താനൂര്‍: താനാളൂരിലും, ഒഴൂരും 9 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. താനാളൂരില്‍ 7 പേര്‍ക്കും, ഒഴൂരില്‍ 2 പേര്‍ക്കുമാണ് ഡെങ്കിപ്പനി പിടിപെട്ടതായി കണ്ടെത്തിയത്. രോഗബാധിതരായ എല്ലാവരെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



