HIGHLIGHTS : തിരു: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇനി പ്രവാസികള്‍ക്കും വോട്ടുചെയ്യാം.
തിരു: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇനി പ്രവാസികള്‍ക്കും വോട്ടുചെയ്യാം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാന മുണ്ടായത്.
പ്രവാസികള്‍ക്കും വോട്ടവകാശം വേണമെന്ന കാലങ്ങളായുള്ള ആവശ്യപ്പെടലിനെ തുടര്‍ന്നാണ് ഈ തീരുമാനം.

ഈ തീരുമാനം നടപ്പില്‍ വരുത്താന്‍ ഒരുപാട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെങ്കിലും അടുത്ത തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പേ അതെല്ലാം പൂര്‍ത്തിയാക്കാനാക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.