തിരു: മുന്‍ ധനകരാര്യ മന്ത്രി ഡോ. തോമസ്ഐസക്കിനെ കോടതി റിമാന്‍ഡ്ചെയ്തു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി III ആണ് സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്തതിന് ഐസക്കിനെ റിമാന്റ് ചെയതത്.
ഇന്ന് രാവിലെ കയര്‍തൊഴിലാളികള്‍ നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിന് നേതൃത്വം നല്കിയ തോമസ് ഐസക്ക് അടക്കം 71 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെയാണ് കോടതി ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





