HIGHLIGHTS : ദില്ലി: ഡീസല്‍ വില നിര്‍ണയാധികാരം ഇനി പൂര്‍ണമായി എണ്ണകമ്പനികള്‍ക്ക് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി.
ദില്ലി: ഡീസല്‍ വില നിര്‍ണയാധികാരം ഇനി പൂര്‍ണമായി എണ്ണകമ്പനികള്‍ക്ക് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി. ഇനിമുതല്‍ എണ്ണകമ്പനികള്‍ക്കു തന്നെ കാലോചിതമായി ഡീസല്‍വില വര്‍ധിപ്പിക്കാമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി അറിയിച്ചു.
ഡീസലിന് ഒരുവര്‍ഷത്തിനുള്ളില്‍ പത്ത് രൂപയുടെ വിലവര്‍ധനവാണ് ഇതോടെ പ്രതീക്ഷിക്കുന്നത്. അതെസമയം ഡീസല്‍,എല്‍പിജി,മണ്ണെണ്ണ എന്നിവയുടെ ഇപ്പോഴത്തെ വില വര്‍ദ്ധിപ്പിക്കില്ലെന്നും അദേഹം പറഞ്ഞു.


2010 ലാണ് എണ്ണക്കമ്പനികള്‍ക്ക് പെട്രോളിന്റെ വിലനിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.