ടോള്‍ സമരത്തെ അഭിവാദ്യം ചെയ്യാന്‍ ടികെ ഹംസ നാളെ പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി : അമ്പതാം ദിവസത്തിലെത്തി നില്‍ക്കുന്ന പരപ്പനങ്ങാടിയ മേല്‍പ്പാല ടോള്‍ വിരൂദ്ധസമരത്തെ അഭിവാദ്യം ചെയ്യന്‍ സിപഐഎം സംസ്ഥാനകമ്മിറ്റയംഗവും മുന്‍മന്ത്രിയുമായ ടികെ ഹംസ നാളെ പരപ്പനങ്ങാടിയിലെത്തുന്നു.

കനത്ത മഴയെ അവഗണിച്ചും റമസാന്‍ മാസത്തിലും നിരവധി പേര്‍ സമരപന്തലിലെത്തുന്നുണ്ട്.
സമരം 50 ദിവസം പിന്നിടുന്നതോടെ കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. കഴിഞ്ഞ ദിവസം സ്ഥലം എംഎല്‍എയുമായി സമരസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു,

Share news
error: Content is protected !!
Scroll to Top