HIGHLIGHTS : കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ കെ രാഗേഷുള്‍പ്പെടെ
കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ കെ രാഗേഷുള്‍പ്പെടെ 15 പേരെ വിചാരണചെയ്യുന്നച് ഹൈക്കോടതി സ്‌റ്റേചെയ്തു. പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കമണമെന്നാവശ്യപ്പെട്ട് രാഗേഷ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സ്‌റ്റേ.
ടിപി വധക്കേസില്‍ പ്രതി ചേര്‍ത്തത്് രാഷ്ട്രീയ ഗൂാലോചനയാണെന്നും തെളിവുകളില്ലാതെയാണെന്നും ആയതിനാല്‍ തങ്ങളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ്് ഇവര്‍ ഹൈകോടതിയെ സമീപിച്ചത്.

നേരത്തെ വിചാരണ കോടതി ഇത് അംഗീകരി്ച്ചിരുന്നില്ല. ഇപ്പോള്‍ ഹൈക്കോടതി ഇത് ഫലലില്‍ സ്വീകരിച്ചു.
ഈ കേസിലെ 54 -ാം പ്രതി കാര്യത്ത് വത്സനെയും 61-ാം പ്രതി മദനനെയും പ്രതിപ്പട്ടികയില്‍ നിന്ന് വിചാരണ നടക്കുന്ന മാറാട് പ്രത്യേക കോടതി ഒഴിവാക്കിയിരുന്ു. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയത്.