ജാസിക്ക് ‘ഗിഫ്റ്റ്’ കിട്ടി.

HIGHLIGHTS : സുപ്രസിദ്ധ സിനിമ സംഗീത സംവിധായകനും ഗായകനുമായ ജാസി

സുപ്രസിദ്ധ സിനിമ സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് വിവാഹിതനായി. പേരൂര്‍കട സ്വദേശി റിട്ട. കസ്റ്റംസ് സൂപ്രണ്ട് ഐ ജയകുമാറിന്റെയും എസ് പി പ്രസന്നയുടെയും മകള്‍ അതുല്ല്യയാണ് വധു. തിരുവനന്തപുരം നാലാഞ്ചിറ കൊട്ടേക്കാട്ട് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം നടന്നത്.

ലജ്ജാവതിയെ എന്ന ഗാനത്തിന് സംഗീതം ചെയ്ത് ആലപിച്ച് മലയാളികളുടെ ഹരമായി മാറിയ ജാസി ഫോര്‍ദി പീപ്പിളിനുശേഷം ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷ ചിത്രങ്ങളിലും തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!