മലയാളികളുടെ പ്രിയ താരങ്ങളായ ജയറാമും പാര്‍വ്വതിയും അവധിക്കാലം ആഘോഷിക്കാന്‍ സ്വിറ്റ്സര്‍ലണ്ടില്‍ പോയിരിക്കുകയാണ്. എല്ലാവര്‍ഷവും തരകുടും ഇത്തരത്തിലുളള യാത്രകള്‍ നടത്താറുണ്ട്. ഇത്തവണ സ്വിറ്റ്സര്ലണ്ടിലേക്കാണെന്നുമാത്രം…
താരകുടുംബത്തിന്റെ സ്വിറ്റസര്‍ലണ്ട് യാത്ര ചിത്രങ്ങളിലൂടെ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക







